ചിക്കൻ -കുരുമുളക് ഫ്രൈ

Spread The Taste
Serves
5
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1527
Likes :

Preparation Method

തൈരും ,ഉപ്പു ചേർത്തു ചിക്കൻ 20 മിനിറ്റ് പുരട്ടി വയ്ക്കുക.
ഉള്ളി  അരിയുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിവേലിക് ഉള്ളിൻ ,കറിവേപ്പിലയും ചേർക്കുക.
അതിലേക്കു  പുരട്ടി വച്ചിരിക്കുന്ന  ചിക്കൻ ചേർത്ത്  ചെറു  തീ  ആക്കുക .
മുളക് പൊടി ,മഞ്ഞൾ പൊടി  എന്നിവ ചേർക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത്  വേവിക്കുക.
ചിക്കൻ വെന്തു ചുവന്ന നിറം ആകുമ്പോൾ അതിലക്ക്  കുരുമുളക്  പൊടി ,ചേർത്ത് നന്നായി ഇളക്കി  മസാല പിടിച്ചു  വറ്റിക്കുക.
തീ അണച്ച്   വിളമ്പുക .
ചോറിന്റെ കൂടെ  കഴിക്കുക.
Engineered By ZITIMA