പീച്ചിങ്ങ ചിക്കൻ ബോൾസ്

Spread The Taste
Serves
3
Preparation Time: 10മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1025
Likes :

Preparation Method

 ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കി  അതിലേക്കു  ചിക്കൻ കഷ്ണങ്ങൾ  ചേർത്ത് വെള്ളം വറ്റുന്നവരെ  വറുക്കുക.

  പീച്ചിങ്ങ ,  ചിക്കൻ കഷ്ണങ്ങൾ , വാര്ത്ത പൊട്ടു കടല പൊടി . പുതിനയില , ഉപ്പ്  ചുവന്ന  മുളക്  പസ്റെ എന്നിവ  ചേർക്കുക.
ചെറിയ  ബോൾ  ആക്കി  മാറ്റി ,  അവശ്യ മെങ്കിൽ  പൊട്ടു കടല  പൊടി ചേർക്കാവുന്നതാണ് .
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കി   അതിലേക്കു  ഇട്ടു    നന്നായി വാറ്റ് കോടി ചൂടോടെ   വിളമ്പുക.
Engineered By ZITIMA