ക്ലേ പോട്ട് കുരുമുളക് ചിക്കൻ

Spread The Taste
Serves
6
Preparation Time: 10മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1277
Likes :

Preparation Method

ചിക്കൻ ഉപ്പ് ചേർത്ത് പകുതി വേവിക്കുക 

ഉള്ളി അരിയുക
പച്ചമുളക് പിളർക്കുക 
ചുവന്നമുളക് പിളർക്കുക
ചൂടായ ചീനച്ചട്ടിയിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക 
ഉള്ളി പച്ചമുളക് ചുവന്ന മുളക് കറിവേപ്പില സർത്തു വറുത്തെടുക്കുക 
ചിക്കൻ ചേർത്ത് മുളകുപൊടി മഞ്ഞൾ പൊടി ഉപ്പ് ഒരു ടേബിൾസ്പൂൺ കുരുമുളക് പൊടി ചേർത്ത് വേവിക്കുക 
 തുടർച്ചയായി വേവിക്കുക 
വാങ്ങി ചൂടോടെ വിളമ്പുക 
Engineered By ZITIMA