ഗ്രീൻ ഗ്രാംകൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 585
Likes :

Preparation Method

അരി കുതിർത്തു ,വെള്ളം മാറ്റി പൊടിച്ചെടുക്കുക
ചെറുപയർ ആറു മണിക്കൂർ  കുതിർത്തു വേവിച്ചു മാറ്റി വെക്കുക
വേവിച്ച ചെറുപയർ ,ഉപ്പ് മുളക് പൊടി ചിരകിയ തേങ്ങാ എന്നിവ ചേർത്ത് കുഴച്ചു ചെറിയ ഉരുളകളാക്കുക
പച്ചരി കുഴച്ചു ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക
കൈകൊണ്ട് ചെറുതായി പരത്തുക
പരത്തിയ മാവിലേക്ക് ചെറുപയർ മിശ്രിതം നിറക്കുക
ഉരുളകളാക്കുക
പാത്രത്തിൽ വെള്ളം ചൂടാക്കുക
തയ്യാറാക്കി വച്ചിരിക്കുന്ന കൊഴുക്കട്ട ഇഡലി പാത്രത്തിലേക്ക് മാറ്റി അടച്ചു  വേവിക്കുക.
പാകമാകുമ്പോൾ വാങ്ങുക 

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA