മുങ് ദാൽ കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 1 മണിക്കൂർ.
Cooking Time: 10 മിനിറ്റ്
Hits   : 573
Likes :

Preparation Method

അരി കുതിർത്തു ,വെള്ളം കളഞ്ഞു പൊടിച്ചെടുക്കുക
പാത്രത്തിൽ  വെള്ളമെടുക്കുക
അരി പൊടി ചേർത്ത് നുള്ള് ഉപ്പ് ചേർക്കുക .ആവശ്യത്തിന് വെള്ളം ചേർത്ത് കുഴക്കുക .
മുങ് ദാൽ  കുതിർക്കുക
ശർക്കര പാണിയാക്കുക
മുങ് ദാൽ ഏലക്ക പൊടി ചേർത്ത്  ഇളക്കുക
അരിപൊടി മുങ് ദാൽ മിശ്രിതം നുള്ള് ഉപ്പ് ചേർത്ത് കുഴച്ചു  ചെറിയ ഉരുളകളാക്കി വേവിക്കുക
പകമായിക്കഴിഞ്ഞാൽ വാങ്ങുക

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA