കറിവേപ്പില മീൻ കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 688
Likes :

Preparation Method

കൊച്ചുള്ളി  തൊലി കളഞ്ഞു    കറിവേപ്പിലയും  കൂടി ചേർത്ത് അരച്ച് എടുക്കുക.
കൊച്ചുള്ളി   മസാല  ,  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മല്ലി പൊടി ,ജീരക പൊടി , മഞ്ഞൾ   പൊടി , മുളക് പൊടി , ഉപ്പ് , നാരങ്ങാ  നീര്   എന്നിവ    മീനിൽ പുരട്ടി  ഒരു   മണിക്കൂർ   വയ്ക്കുക.
 ഒരു ദോശ   പാനിൽ ഇദയം  നല്ലെണ്ണ ചൂടാക്കുക, അതിൽക്കു  മീൻ   കഷ്ണങ്ങൾ  ഇടുക,  മീനിന്റെ  എല്ലാ വശത്തും എണ്ണ വിതറി   കൊടുക്കുക.
  മീൻ തിരിച്ചിട്ടും    ഗോൾഡൻ   ബ്രൗൺ  നിറത്തിൽ  വറുത്തു കോരുക.
 എല്ലാ  മീനും   ഇങ്ങനെ  വറുത്തു   വിളമ്പുക .
Engineered By ZITIMA