ഉപ്പിട്ട മീൻ ഫ്രൈ

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 4135
Likes :

Preparation Method

 ഉണക്കിയ  മീൻ  മുറിച്ചു വയ്ക്കുക.
കൊച്ചുള്ളി  അരിയുക.
 പച്ചമുളക്  വട്ടത്തിൽ   അരിയുക .
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
 അതിലേക്കു  കടുക് ഇട്ടു പൊട്ടിച്ചു  അതിലേക്കു   കറിവേപ്പില ,പച്ച മുളക് , ഉള്ളി  എന്നിവ ചേർത്ത്   വറുക്കുക.
 അതിലേക്കു  ജീരകപ്പൊടി ,മുളക് പൊടി , എന്നിവ  ചേർത്ത  വറുക്കുക.
 അതിലേക്കു  ഉണക്കിയ  മീൻ   ചേർത്ത ഇളക്കുക.
  ഉപ്പിലിട്ട  മീൻ ആയതു  കൊണ്ട്  വേണമെങ്കിൽ  മാത്രം   ഉപ്പ്  ചേർക്കുക.
 തീ അണച്ചു ചൂട് ചോറിന്റെ  കൂടെ   വിളമ്പുക.

Engineered By ZITIMA