ഉപ്പിട്ട് ഉണക്കിയ മീൻ കറി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 884
Likes :

Preparation Method

 ഉണക്കിയ  മീൻ  കഴുകി   എടുക്കുക.
 ജീരകം ,കൊച്ചുള്ളി , ചുവന്ന  മുളക് എന്നിവ അരക്കുക.
 വലിയ ഉള്ളി   അറിഞ്ഞു എടുക്കുക.
 പച്ചമുളക് പിളർക്കുക.
 പുളി കുതിർത്തു പിഴിഞ്ഞ് നീര് എടുക്കുക.
ഒരു കട്ടിയുള്ള പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു കറിവേപ്പില , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക.
തയ്യാറക്കിയ ,മസാല ചേർത്ത്  അതിന്റെ പച്ച ചുവ മാറുന്നവരെ വറുക്കുക.
 ഇതിലേക്ക്   പുളി നീര് ,  മഞ്ഞൾപൊടി , ഉപ്പ്  എന്നിവ ചേർത്ത് തിളപ്പിക്കുക.
ചെറുതീയിൽ   വേവിക്കുക, അതിൽക്കു   ഉണക്കമീൻ ചേർത്ത്  എന്ന   വേർതിരിയും വരെ വേവിക്കുക.
 ചൂടോടെ   വിളമ്പുക .

Engineered By ZITIMA