മീൻ അജ്വലിൻ പൊരിച്ചത്

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2387
Likes :

Preparation Method

 മുട്ട   ഒരു   പാത്രത്തിൽ  പൊട്ടിച്ചു   അടിച്ചു എടുക്കുക.
മുട്ട  അടിച്ചു  എടുത്തത്  പകുതി , നാരങ്ങാ നീര് , ജ്വാൻസ് , കടല  പൊടി ,അരിപ്പൊടി ,മഞ്ഞൾ  പൊടി , ഒരു  ടീസ്പൂൺ  എണ്ണ ,ഇഞ്ചി - വെളുത്തുള്ളി  പേസ്റ്റ് , ഉപ്പ്  എന്നിവ   മീനിൽ  പുരട്ടി അര മണിക്കൂർ   വയ്ക്കുക.
ഒരു  പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കിയ  അതിലേക്കു    മീൻ  ഇട്ടു   ഗോൾഡൻ ബ്രൗൺ  നിറത്തിൽ   എല്ലാ  ഭാഗവും   വറുത്തു  കോരുക.

Engineered By ZITIMA