ഫിഷ് ഫിഷ്

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1622
Likes :

Preparation Method

 ഉപ്പ് , നാരങ്ങാ നീര് , മഞ്ഞൾ  പൊടി , എന്നിവ മീനിൽ  പുരട്ടി    20  മിനിറ്റ്
 വയ്ക്കുക.
 തേങ്ങാ  ചിരകിയത് , കുരുമുളക് പൊടി , മുളക് പൊടി , മല്ലി പൊടി  എന്നിവ  ചേർത്ത്  അരച്ച്   പേസ്റ്റ് ആക്കുക.
 ആവശ്യത്തിന്   ഉപ്പ് ചേർക്കുക.
 ഈ മസാല  മീനിൽ   പുരട്ടി വയ്ക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക, അതിലേക്കു   തയ്യാറാക്കിയ മീൻ ഇട്ടു  ചുവന്ന   ബ്രോൺ നിറം ആകുന്ന വരെ  വറുക്കുക.
ചൂടോടെ  വിളമ്പുക.

Engineered By ZITIMA