മീൻ തൈര് കറി

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 957
Likes :

Preparation Method

മീൻ മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് ചേർത്ത് പുരട്ടുക 
ഉള്ളി അരക്കുക 
പാൻ ചൂടാക്കി കടുകെണ്ണ ഒഴിക്കുക മീൻ ചേർത്ത് വറുത്തു മാറ്റുക  
ആ എണ്ണയിലേക്ക് വയന ഇല കറുവപ്പട്ട ഏലക്ക ഗ്രാമ്പു അരച്ച ഉള്ളി ഇഞ്ചി വെളുത്തുള്ളി മിശ്രിതം ചേർത്ത് വറുത്തെടുക്കുക 
തൈരും ഉപ്പും ചേർക്കുക 
മിശ്രിതം കട്ടിയാകുമ്പോൾ  വറുത്തു വച്ചിരിക്കുന്ന മീൻ ചേർക്കുക
ആവശ്യത്തിന് ഉപ്പ് ചേർക്കുക 
തീയണച്ചു വിളമ്പുക 
Engineered By ZITIMA