മീൻ കട്ലറ്റ്

Spread The Taste
Serves
5
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1197
Likes :

Preparation Method

മീൻ പുഴുങ്ങി മുള്ളു കളഞ്ഞു എടുക്കുക .

ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക .
ഉപ്പും ചേർത്ത് മുട്ട നന്നായി അടിച്ചെടുക്കുക .
ഉരുളന്കിഴങ്  വേവിച്ചു തൊലി കളഞ്ഞു  ഉപ്പ് ചേർത്ത് കുഴച്ചെടുക്കുക .
ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് ഒരു പാൻ ചൂടാക്കുക .
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മുളകുപൊടി , മഞ്ഞൾപൊടി ,മല്ലിയില , എന്നിവ ചേർത്ത് നന്നായി  വറുത്തത്തിനു ശേഷം ഇവ നന്നായി അരച്ചെടുക്കുക .
മീൻ ,കുഴച്ചു വെച്ചിരിക്കുന്ന ഉരുളന്കിഴങ് ,അരച്ച് വെച്ചിരിക്കുന്ന മസാല ,ഉപ്പ് ,നാരങ്ങാനീര് ഇവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക .
ശേഷം ഇത് കട്ലറ്റിന്റെ രൂപത്തിലാക്കിയെടുക്കുക .
ഇത്  അടിച്ചു വെച്ചിരിക്കുന്ന മുട്ടയിൽ മുക്കിയെടുത്ത ശേഷം റൊട്ടി പൊടിയിൽ   ആവരണം ചെയ്യുക .
ചുവടു കുഴിയുള്ള പനില ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കി  കട്ലറ്റ്  അതിലിട്ടു  രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക .
ടൊമാറ്റോ സോസ്  ചേർത്ത് വിളമ്പാം .
Engineered By ZITIMA