ഫിഷ് തിക്ക

Spread The Taste
Serves
6
Preparation Time: 1 മണിക്കൂർ 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1016
Likes :

Preparation Method

കഴുകി വൃത്തിയാക്കിയ മീനിൽ  ഒരു ടീസ്പൂൺ ഉപ്പും മഞ്ഞൾ പൊടിയും പുരട്ടി വെയ്ക്കുക .

കടലപ്പൊടി വറുത്തു മാറ്റിവെയ്ക്കുക .
വലിയൊരു ബൗളിൽ മീൻ എടുത്തു വെയ്ക്കുക .
വാര്ത്ത കടലപ്പൊടി ,തൈര് ,ഏലയ്ക്കാപൊടി ,ഗരം മസാല ,ഫ്രഷ് ക്രീം ,മുളകുപൊടി ,ഉപ്പ് ,ബട്ടർ എന്നിവ യോജിപ്പിച്ചു വെയ്ക്കുക .
ഇതിൽ  മീൻ പുരട്ടി  ഒരു മണിക്കൂർ വെയ്ക്കുക .
സ്കേവെറിൽ മീൻ എടുത്തു ഏല്ലാ ഭാഗത്തും എന്ന പുരട്ടി മൂന്നു മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക .
മെൻ വെന്തു കഴിയുമ്പോൾ  ഓവനിൽ നിന്നെടുകാം.
ചൂടോടെ വിളമ്പാം.
Engineered By ZITIMA