ചൂര കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2032
Likes :

Preparation Method

  • മീൻ വൃത്തിയാക്കി  മാറ്റി വെയ്ക്കുക .
  • തേങ്ങാ തിരുമ്മിയതും ,2 ടീസ്പൂൺ ജീരകം ,ഒരു ടീസ്പൂൺ പേരും ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കുക .
  • പുളി കുതിർത്തു നീരെടുക്കുക .
  • ചുവന്നുള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളഞ്ഞെടുക്കുക .
  • പുളി വെള്ളം , അരച്ചെടുത്ത തേങ്ങാ , മല്ലിപൊടി , മുളകുപൊടി ,മഞ്ഞൾപ്പൊടി എന്നിവ ഒരുമിച്ചു യോജിപ്പിച്ചെടുക്കുക .
  • ഒരു പാത്രം ചൂടാക്കുക .
  • കടുക് , ബാക്കിയുള്ള ജീരകം , പെരും ജീരകം , കുരുമുളക് , ഉലുവ , കറിവേപ്പില എന്നിവ ഇദയം നല്ലെണ്ണ ഒഴിച്ച്  ചൂടാക്കി എടുക്കുക .
  • തൊലി കളഞ്ഞ ചുവന്നുള്ളിയും വെളുത്തുള്ളിയും  ചേർത്ത് നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ  വഴറ്റിയെടുക്കുക .
  • ഇതിലേക്ക്  തയാറാക്കി വെച്ചിരിക്കുന്ന പുളി വെള്ളം മിശ്രിതം  ഒഴിക്കുക.
  • ഉപ്പ് ചേർത്ത ശേഷം തിളപ്പിക്കുക .
  • കറി കുറുകി വരുമ്പോൾ മീൻ കഷണങ്ങൾ ഇട്ടു നന്നായി ഇളക്കുക .
  • മീൻ വെന്ത ശേഷം  തീ അണച്ച് വിളമ്പാം .
 
Engineered By ZITIMA