റെഡ് സ്നാപ്പെർ കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1288
Likes :

Preparation Method

 മല്ലിപൊടി , മുളക് പൊടി , മഞ്ഞൾ പൊടി , ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്  , കളർ  പൊടി ,,നാരങ്ങാ  നീര് , ഉപ്പ് എന്നിവ  മീനിൽ  പുരട്ടി  പത്തു   മിനിറ്റ് വയ്ക്കുക.
 വറുക്കുന്നതിനായി മീനിന്റെ  പുറത്തു പൊട്ടു കടല  പൊടി വിതറി വയ്ക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി  അതിലേക്കു  മീൻ  ഇട്ടു  എല്ലാ   വശവും  ബ്രൗൺ  നിറത്തിൽ  മൊരിഞ്ഞു വരുന്നവരെ  വറുക്കുക.
 ചൂടോടെ   വിളമ്പുക.
   സൂചന  പദം -  സങ്കര  ഫിഷ്  ഫ്രൈ

Engineered By ZITIMA