വഴുതനങ്ങ സാലഡ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1604
Likes :

Preparation Method

  • വഴുതനങ്ങ ഉപ്പ് ചേർത്ത്  അവികയറ്റി വയ്ക്കുക .
  • വെളുത്തുള്ളി ,പച്ചമുളക് ,ഇഞ്ചി ,ഉള്ളി ,തക്കാളി ,മല്ലിയില എന്നിവ ,മുറിച്ചു വയ്ക്കുക .
  • വഴുതനങ്ങ ,തൈര് ,ഉപ്പ് തക്കാളി മിശ്രിതം എന്നിവ ചേർത്ത് വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കടുക് ഇട്ടു പൊട്ടിച്ചു ,വഴുതനങ്ങ -തൈരി മിശ്രിതം ചേർക്കുക .
  • ഇളക്കി വിളമ്പുക.
Engineered By ZITIMA