ഉരുളന്കിഴങ് സാലഡ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 3345
Likes :

Preparation Method

  • ഉരുളന്കിഴങ് വേവിച്ചു തൊലി കളഞ്ഞു വലുതായി മുറിച്ചെടുക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കിയെടുക്കുക .
  • ഇത് ചൂടാകുമ്പോൾ ഉരുളന്കിഴങ് ഇട്ട ശേഷം 3 മിനിറ്റ് വറുത്തെടുക്കുക .
  • ശേഷം തീ അണയ്ക്കുക .
  • ഉള്ളി , മല്ലിയില , പുതിനയില എന്നിവ നേര്മയായി അരിഞ്ഞെടുക്കുക .
  • ഉരുളന്കിഴങ് , ഉപ്പ് , കുരുമുളകുപൊടി , മല്ലിയില , പുതിനയില , ഉള്ളി , ചാട്ട് മസാല , വറുത്ത ജീരകപ്പൊടി , തൈര് എന്നിവ കൂട്ടിച്ചേർക്കുക .
  •  നന്നായി യോജിപ്പിച്ചെടുത്ത ശേഷം വിളമ്പാം .
Engineered By ZITIMA