ഉള്ളി തൈര് സാലഡ്

Spread The Taste
Serves
3
Preparation Time: 15മിനിറ്റ്
Cooking Time:
Hits   : 2230
Likes :

Preparation Method

  • വലിയ ഉള്ളി നീളത്തിൽ നേര്മയായി അരിയുക.
  • പച്ചമുളക് വട്ടത്തിൽ നേര്മയായി അരിയുക .
  • തൈര് , ഉള്ളി , ഉപ്പ് , പച്ചമുളക് എന്നിവ കൂട്ടിച്ചേർക്കുക .
  • നന്നായി യോജിപ്പിച്ച ശേഷം വിളമ്പാം .
Engineered By ZITIMA