ചിക്കൻ സാലഡ്

Spread The Taste
Serves
4
Preparation Time: 2 മണിക്കൂർ
Cooking Time: 10 മിനിറ്റ്
Hits   : 762
Likes :

Preparation Method

  • റ്റീരിയാക്കി സോസിൽ ചിക്കൻ പുരട്ടി വയ്ക്കുക.
  • രണ്ടു മിനിറ്റ് ഫ്രിഡ്‌ജിൽ വയ്ക്കുക .
  • തക്കാളി ,ഉള്ളി ,ജൽപ്പനോ ,മല്ലിയില ,എന്നിവ മുറിച്ചു ഫ്രിഡ്‌ജിൽ വയ്ക്കുക.
  • ഒരു ചെറിയ ബൗളിൽ കടുക് ,തേൻ ,പഞ്ചസാര ഇദയം നല്ലെണ്ണ ,വിനാഗിരി ,ഉപ്പ് നാരങ്ങാ നീര് എന്നിവ ഫ്രിഡ്‌ജിൽ വയ്ക്കുക.
  • ഓവൻ ചൂടാക്കി അതിൽ ചിക്കൻ ഗ്രിൽ ചെയ്തു വയ്ക്കുക.
  • ഒരൂ വശവും ചിക്കന്റെ8  മിനിറ്റ് വേവിക്കുക.
  • ഒരു കാട്ടിനുള്ള് പ്ലേറ്റിൽ മുറിച്ചു വച്ച പച്ചക്കറികൾ ഇടുക .
  • ഇതിലേക്ക് തേൻ മിശ്രിതം ചേർക്കുക .
  • ഗ്രിൽഡ് ചിക്കൻ വിതറി വിളമ്പുക . 

 

Engineered By ZITIMA