പച്ചക്കായ സാലഡ്

Spread The Taste
Serves
6
Preparation Time:
Cooking Time: 10 മിനിറ്റ്
Hits   : 707
Likes :

Preparation Method

  • പച്ചക്കായ വേവിച്ചു തൊലി കളഞ്ഞു ചെറുതുണ്ടാക്കി എടുക്കുക .
  • ഉപ്പ് ചേർക്കുക .
  • പച്ചമുളക് നേര്മയായി വട്ടത്തിൽ അരിയുക.
  • തൈര് , പച്ചമുളക് , പച്ചക്കായ , ഉപ്പ് , കുരുമുളക് പൊടി , മല്ലിയില എന്നിവ  കൂട്ടികലർത്തുക .
  • നന്നായി ഇവ യോജിപ്പിക്കുക .
  • ഒരു പാൻ ചൂടാക്കി ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ജീരകം ഇതിലേക്കിട്ടു ചൂടാക്കുക  . ശേഷം ഇത് പച്ചക്കായ മിശ്രിതത്തിലേക്ക് ചേർക്കുക .
  • ശേഷം വിളമ്പാം .
Engineered By ZITIMA