എള്ള് സാലഡ്

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 2 മിനിറ്റ്
Hits   : 738
Likes :

Preparation Method

  • കറുത്ത എള്ളുംവെള്ള  എള്ളും വറുത്തെടുക്കുക .
  • കാരറ്റ് , കുക്കുമ്പർ , കാബ്ബേജ് എന്നിവ അരിയുക.
  • ഒരു ബൗളിൽ പച്ചക്കറികളെല്ലാം ഇട്ടു  ഉപ്പ് , കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക .
  • ഇതിലേക്ക് വറുത്ത എള്ള്  വിതറുക .
  • ഒരു സെർവിങ് പ്ലേറ്റിൽ  പച്ചടിച്ചീര  വെയ്ക്കുക .  ശേഷം അതിനു മുകളിലേക്ക്   പച്ചക്കറി -എള്ള് മിശ്രിതം   ഇടുക .
  • തേങ്ങാ തിരുമ്മിയത് ചേർത്ത് അലങ്കരിച്ച ശേഷം  വിളമ്പാം .
Engineered By ZITIMA