കാബ്ബേജ് സാലഡ്

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 2 മിനിറ്റ്
Hits   : 746
Likes :

Preparation Method

  •  കാബ്ബേജ് നീളത്തിൽ നേര്മയായി അരിയുക.
  • പച്ചമുളക് ചെറുതായി അരിയുക .
  • ഒരു ബൗളിൽ  അരിഞ്ഞ കാബ്ബേജ് , പച്ചമുളക് ,  മല്ലിയില ,  ഉപ്പ് , തേങ്ങാ തിരുമ്മിയത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • കടുക് പൊട്ടിക്കുക . ശേഷം  കാബ്ബേജ് മിശ്രിതം ഇതിലേക്ക് ഇടുക .
  • നാരങ്ങ പിഴിഞ്ഞ് നീരെടുത്തു ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി  വിളമ്പാം . 
Engineered By ZITIMA