ടോഫു സാലഡ്

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 732
Likes :

Preparation Method

  • ടോഫു  ക്യൂബ്ആകൃതിയിൽ  മുറിച്ചെടുക്കുക .
  • ഉള്ളിയും പച്ചമുളകും അരിയുക.
  •  ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ഉള്ളിയും പച്ചമുളകും ഇതിലേക്കിട്ടു 3 മിനിറ്റ് വഴറ്റുക .
  •  തേങ്ങാപ്പാൽ ഒഴിച്ച്  2 മിനിറ്റ് തിളപ്പിക്കുക .
  • ഇതിലേക്ക് ടോഫു ,ഉപ്പ് , വാര്ത്ത ഉള്ളി ,പച്ചമുളക്  എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • ശേഷം തീ അണയ്ക്കുക .
  • തണുക്കാൻ അനുവദിച്ച ശേഷം വിളമ്പാം . 
Engineered By ZITIMA