ഫ്രൂട്ട് സാലഡ്

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time:
Hits   : 1305
Likes :

Preparation Method

  • ആപ്പിൾ , മാങ്ങ  എന്നിവ നേര്മയായി അരിഞ്ഞെടുക്കുക .
  • ബദാം അരച്ചെടുക്കുക .
  •  മുറിച്ചു വെച്ചിരിക്കുന്ന പഴങ്ങളും  അരച്ച ബദാമും  തേനും  യോജിപ്പിച്ചെടുക്കുക .
  • നന്നായി യോജിപ്പിച്ച ശേഷം വിളമ്പാം .
Engineered By ZITIMA