ബ്രോക്കോളി സാലഡ്

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 3 മിനിറ്റ്
Hits   : 1088
Likes :

Preparation Method

  • ബ്രോക്കോളി , കോളിഫ്ലവർ എന്നിവയുടെ തണ്ട്ചെറുതായി അരിയുക.
  • ഇവ ഒരു മിനിറ്റ് മൈക്രോവേവ് ചെയ്യുക .
  • ഒരു ബൗളിൽ   വേവിച്ച വെജിറ്റബ്ൾസ്  , നാരങ്ങാനീര് , ഉപ്പ് , മുളക് അടരുകളായത്, മിക്സഡ് ചീര എന്നിവ  ചേർക്കുക .
  • നന്നായി യോജിപ്പിച്ച ശേഷം വിളമ്പാം .
Engineered By ZITIMA