ചക്ക ഹൽവ

Spread The Taste
Serves
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2583
Likes :

Preparation Method

  • ചക്ക കുരുകളഞ്ഞു എടുത്തു  500  മില്ലി വെള്ളത്തിൽ അല്ലെങ്കിൽ പാലിൽ വേവിച്ചെടുക്കുക.
  •  പഞ്ചസാരയിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് തിളപ്പിക്കുക.
  • ബാക്കിയുള്ള നെയ്യ് ചേർത്ത് നന്നായി ഇളക്കികൊടുക്കുക.
  • അപ്പോൾ ഹൽവ നല്ല കട്ടിയായി വരുമ്പോൾ  ഒരു കട്ടിയുള പാത്രത്തിൽ നെയ്യ് പുരട്ടി അതിലേക്കു വിളമ്പുക.
  • മുറിച്ചെടുത്തു ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA