അമ്പലപ്പുഴ പാൽ പായസം

Spread The Taste
Serves
6
Preparation Time: 5 മിനിറ്റ്
Cooking Time: 35 മിനിറ്റ്
Hits   : 2130
Likes :

Preparation Method

പച്ചരി  കഴുകി   ഉണക്കി  എടുക്കുക.
 പാൽ  കുക്കറിൽ  തിളപ്പിക്കുക.
അതിലേക്കു  അരിയും  ,പഞ്ചസാരയും ചേർക്കുക.
അടപ്പു  അടച്ചു  ,ഭാരം  ഇട്ടു  ചെറുതീയിൽ  30 മിനിറ്റ്  വേവിക്കുക.
തീ  അണച്ച്  മാറ്റി   വയ്ക്കുക.
അണ്ടിപ്പരിപ്പ് ,ഉണക്ക  മുന്തിരി എന്നിവ നെയ്യിൽ  വറുത്തു കോരുക.
 പായസത്തിലേക്കു   വറുത്ത അന്ത്യപരിപ്പു ,ഏലക്ക പൊടി എന്നിവ ചേർത്ത്  നന്നായി ഇളക്കുക.
തീ  അണച്ചു ചൂടോടെ  വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA