കാരറ്റ് ഖേർ

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time:
Hits   : 776
Likes :

Preparation Method

  • കാരറ്റ് തൊലി കളഞ്ഞു അരിയുക.
  • ആവിക്കയറ്റുന്ന പാത്രം ഉപയോഗിച്ച് ആവികയറ്റുക..
  • തണുക്കാൻ വയ്ക്കുക.
  • ബദാം കുതിർത്തു തൊലി കളയുക.
  • ആവിക്കയറ്റിയ കാരറ്റ്,ബദാം എന്നിവ അരച്ച് എടുക്കുക.
  • പാൽ തിളപ്പിച്ച് അതിലേക്കു കാരറ്റ് ,ചേർത്ത് ചെറു തേയില അഞ്ചു മിനിറ്റ് തിളപ്പിക്കുക.
  • നന്നായി ഇളക്കുക.
  • പഞ്ചസാര  ചേർത്ത് പഞ്ചസാര അലിയുന്ന വരെ ഇളക്കി കൊടുക്കുക.
  • തീ അണച്ച ശേഷകേസരി  പൊടി വിതറുക.
  • തണുക്കാൻ വയ്ക്കുക.
  • ഫ്രിഡ്ജിൽ വച്ചതിനു ശേഷം നല്ല ഉയരമുള്ള ഗ്ലാസിൽ വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA