പഴപ്രഥമൻ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 671
Likes :

Preparation Method

പഴം  മൂന്ന്  ,നാലു  കഷ്ണമായി മുറിച്ചു  സ്റ്റമീരിൽ  വച്ച്  15മിനിറ്റ്   അവികായ്റ്റുക.
 പകുതി  തേങ്ങ ചിരകി  പാൽ  എടുക്കുക.
ബാക്കി  തേങ്ങാ  ചെറു കഷ്ണമായി മുറിക്കുക.
പുഴുങ്ങിയ  പഴം  അതിന്റെ  തൊലി കളഞ്ഞു  ഉടച്ചു എടുക്കുക.
അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി  ഒരു ടേബിൾ സ്പൂൺ നെയ്യിൽ വറുത്തു കോരുക.
 ഒരു വലിയ   പാനിൽ പാൽ  ഒഴിച്ച് , രണ്ടു  ടീസ്പൂൺ നെയ്യ് , ഉടച്ചു വച്ച   പഴം , എന്നിവ ചേർത്ത്  10മിനിറ്റ്  തിളപ്പിക്കുക.
ശർക്കര  കൂടി ചേർത്ത്  ഇളക്കി  കാട്ടിയാകുക.
ശേഷം തേങ്ങ  പാൽ  ചേർത്ത്  20 മിനിറ്റ്  തിളപ്പിക്കുക.
 ഒടുവിൽ   നെയ്യ് , വറുത്ത അണ്ടിപ്പരിപ്പ്  ,ഉണക്ക  മുന്തിരി ,ഏലക്ക പൊടി എന്ന്നിവ ചേർത്ത്  ഇളക്കി  ചൂടോടെ  വിളമ്പുക .

Choose Your Favorite South Indian Festival Recipes

Engineered By ZITIMA