പൈൻ ആപ്പിൾ പായസം

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 981
Likes :

Preparation Method

 ഒരു വലിയ പാത്രത്തിൽ  വെള്ളം ചൂടാക്കി  അതിലേക്കു  പൈൻ ആപ്പിൾ  കഷ്ണങ്ങൾ ചേർത്ത്  തിളപ്പിക്കുക.
അതിലേക്കു  നെയ്യ് ,പഞ്ചസാര ,മഞ്ഞ  കളർ  പൊടി , രണ്ടാം പാല്  എന്നിവ  ചേർക്കുക.
പൈൻ  ആപ്പിൾ   വെന്തു  വരുമ്പോൾ  അതിലേക്കു  ഒന്നാം  പാൽ , പാല് കട്ടി എന്നിവ ചേർത്ത്  തീ  അണക്കുക.
അണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി എന്നിവ  നീയിൽ വറുത്തു കോരുക.
 ഈ പായസത്തിലേക്കു    ഏലക്ക  പൊടി  കൂടി ചേർത്ത്  വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA