ഉള്ളി പക്കോഡ

Spread The Taste
Serves
400ഗ്രാംസ്
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1437
Likes :

Preparation Method

  • കടല മാവ് ഉപ്പും ചേർത്ത് വയ്ക്കുക.
  • കൊച്ചുള്ളി ,കറിവേപ്പില അരിഞ്ഞു വയ്ക്കുക.
  • പച്ചമുളക് വട്ടത്തിലരിയുക.
  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കൊച്ചുള്ളി ചേർത്ത് ഇളക്കുക.
  • എല്ലാ ചേരുവകളും ചേർത്ത് വെള്ളം തളിച്ച്  നന്നായി കുഴക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • തയ്യാറാക്കിയ മിശ്രിതം കയ്യിൽ എടുത്തു എണ്ണയിലേക്ക് വിതറുക.
  • മൊരിഞ്ഞു വരുമ്പോൾ  ബ്രൗൺ നിറം ആകുമ്പോൾ തീ അണച്ച്  ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA