അരി പത്തിരി

Spread The Taste
Serves
5
Preparation Time: ഒരു മണിക്കൂർ
Cooking Time: 25 മിനിറ്റ്
Hits   : 1730
Likes :

Preparation Method

   അരി കുതിർത്തു   പൊടിച്ചു എടുക്കുക.
ഒരു പാത്രത്തിൽ  വെള്ളം തിളപ്പിക്കുക.
അതിലേക്കു   ബട്ടർ , ഉപ്പ് എന്നിവ  ചേർത്ത് ചെറു തീയാകുക.
അതിലേക്കു  അരിപൊടി ,ചേർത്ത് ഇളക്കി  മൃദുവായി കൗഴച്ചു എടുക്കുക.
 തീ  അണക്കുക.
ചെറിയ ഉരുളയാകുക.
 ഉരുളകൾ  വട്ടത്തിൽ പരത്തുക .
ദോശ പാൻ ചൂടാക്കുക,അതിലേക്കു  ഓരോ പാത്രിയായി ഇട്ടു എല്ലാ വശവും  വേവിച്ചു എടുക്കുക.
തീ  അണക്കുക.
തേങ്ങ പാലിന്റെ   കൂടെ  വിളമ്പുക .

Choose Your Favorite South Indian Festival Recipes

Engineered By ZITIMA