ഉണ്ണിയപ്പം

Spread The Taste
Serves
5
Preparation Time: 1 മണിക്കൂർ
Cooking Time: 30 മിനിറ്റ്
Hits   : 1530
Likes :

Preparation Method

അരി കുതിർത്തു വെള്ളം വറ്റിയ ശേഷം പൊടിച്ചെടുക്കുക .

പനംചക്കര  അരകപ്പ് ചൂടുവെള്ളത്തിൽ  അലിയിച്ചു അത് കട്ടിയാകുന്നതുവരെ ചൂടാക്കിയെടുക്കുക .
അരിച്ചെടുത്ത ശേഷം തണുക്കാൻ വെയ്ക്കുക .
ഒരു ചെറിയ പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക .
ഇതിലേക്ക് തേങ്ങാകഷണങ്ങൾ ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക .
ശേഷം എള്ള് ചേർത്ത് ഒരു മിനിറ്റ് വറുത്ത ശേഷം  മാറ്റിവെക്കാം .
അലിയിച്ചു പനംചക്കര സിറപ്പിൽ  പഴം അരിഞ്ഞു അരച്ചെടുക്കുക .
അരിപ്പൊടി ,ഗോതമ്പു പൊടി ,ഏലയ്ക്കാപൊടി ,ഉപ്പ്  ,പനം ചക്കര മിശ്രിതം ഇവയെല്ലാം കൂടി കലർത്തുക .
 ഇതിലേക്ക് പാൽ ,തേങ്ങാപ്പാൽ , എന്നിവ ചേർത്ത് ഇഡലി മാവ് പരുവത്തിൽ കുഴച്ചു കുഴമ്പു രൂപത്തിലാക്കുക .
ശേഷം വറുത്ത തേങ്ങാ കഷണങ്ങൾ ,എള്ള്  എന്നിവ ചേർത്ത് നന്നായി  കുറുകി വരുന്നതുവരെ ഒരു മണിക്കൂർ ഇളക്കുക .
 ഒരുപാടു കട്ടിയായെങ്കിൽ കുറച്ചു പാൽ ഒഴിച്ച് നേർപ്പിക്കാം .
കുഴിപണിയാരം പാൻ ചൂടാക്കുക .
ഓരോ കുഴിയിലും നെയ്യ് ഒഴുകിക്കുക .
ഓരോ കുഴിയിലും  ഈ മിശ്രിതം തവി കൊണ്ട് കോരി ഒഴിച്ച് കൊടുക്കുക .
വശങ്ങളിൽ നെയ്യ്  തൂവി കൊടുക്കുക .തീ കുറച്ചു വേവിക്കാം .
ഇത് ബ്രൗൺ നിറമാകുമ്പോൾ  മറിച്ചിട്ടു കൊടുക്കാം രണ്ടു വാസവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കാം .
തീ അണച്ചശേഷം വിളമ്പാം . 

Choose Your Favorite South Indian Festival Recipes

Engineered By ZITIMA