വൻ പൊങ്കൽ

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1193
Likes :

Preparation Method

  • ഒരു പാൻ ചൂടാക്കി മുങ് ദാൽ വറുത്തു മാറ്റി വയ്ക്കുക.
  • ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക.
  • ഇതിലേക്ക് പച്ചരി,ഉപ്പ്,വറുത്ത പരിപ്പ് എന്നിവ ചേർത്ത് വയ്ക്കുക.
  • അരി മൃദുവായി വേവിക്കുക.
  • തീ അണക്കുക.
  • ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കുക.
  • ജീരകം,.കുരുമുളക് ,അണ്ടിപ്പരിപ്പ്,എന്നിവ നന്നായി വറുത്തു കോരുക.
  • ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരി ചേർത്ത് നന്നായി ഇളക്കുക.
  • ചൂടോടെ സാമ്പാർ കൂടി വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA