കൈ പോള

Spread The Taste
Serves
10
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 901
Likes :

Preparation Method

പഴം ചെറിയ കഷണങ്ങളാക്കുക
മുട്ട പൊട്ടിച്ചു മിശ്രിതമാക്കുക 
പഞ്ചസാര ചേർത്ത് മിശ്രിതമാക്കുക 
അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി നെയ്യിൽ വറുത്തെടുക്കുക 
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് പഴം വറുത്തെടുക്കുക 
ഗ്ലാസ് ബോളിലേക്ക് മാറ്റുക 
മുട്ട മിശ്രിതം നെയ്യ് ചേർത്ത് നല്ലതുപോലെ മിശ്രിതമാക്കുക 
അതിലേക്കു വറുത്തു വച്ചിരിക്കുന്ന പഴം ചേർക്കുക 
വറുത്ത അണ്ടിപ്പരിപ്പ് ഏലക്ക പൊടി ഉണക്കമുണ്ടിരി ഇവ വിതറുക 
മുട്ട മിശ്രിതം ചേർക്കുക 
ഓവനിൽ വയ്ച്ചു ഇരുപതു മിനിറ്റ് വേവിക്കുക 
വാങ്ങുക ആവശ്യത്തിന് വിളമ്പുക 

Choose Your Favorite South Indian Festival Recipes

Engineered By ZITIMA