റവ ഷീര

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2620
Likes :

Preparation Method

  • റവ നെയ്യിൽ  വറുത്തു കോരുക .
  • ബദാം ,പിസ്താ എന്നിവ മുറിച്ചു എടുക്കുക .
  • ഒരു പാനിൽ നെയ്യ് ചൂടാക്കി പാൽ ഒഴിച്ച് തിളപ്പിക്കുക ,
  • പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക .
  • അതിൽക്കു ഏലക്ക പൊടി ,കുങ്കുമ പൂവ് ഇടുക .
  • റവ ഇട്ടു ഇളക്കുക .
  • റവ വെന്തു നെയ്യ് വേർതിരിഞ്ഞു വരുമ്പോൾ ബദാം , പിസ്താ നുറുക്കിയത് ഇടുക .
  • നന്നായി നില്ക്കുക ,തീ അണച്ച് വിളമ്പുക .
  • കീ വേർഡ്:സൂചി ഗോതമ്പ് ഹൽവ  ഇൻ കർണാടകം

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA