മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 835
Likes :

Preparation Method

  • ഉലുവയില വൃത്തിയാക്കി അരിഞ്ഞു വയ്ക്കുക .
  • ഉള്ളി .തക്കാളി ,പച്ചമുളക്  എന്നിവ അരിയുക.
  • സോയ ബീൻസ് ,ബ്രോഡ് ബീന്സും വേവിക്കുക.
  • പത്തു മിനിറ്റ് അരി കുതിർത്തു വയ്ക്കുക .
  • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കടുക് ഇടുക 
  • ഉള്ളി ,പച്ചമുളക് ,കറിവേപ്പില ,തക്കാളി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇടുക .
  • വഴറ്റി വരുമ്പോൾ തക്കാളി മാറ്റുക .
  • ഉലുവയില ഇട്ടു ഒരു മിനിറ്റ് വറുക്കുക .
  • ബ്രോഡ് ബീൻസ് ,സോയ ബീൻസ് ,സോയ ചുങ്ക്സ് ,എന്നിവ ഇട്ടു  സാംബാർ പൊടി ,മഞ്ഞൾ പൊടി ,കുരുമുളക് പൊടി ,ജീരക പൊടി ,ഗരം മസാല പൊടി ,നാരങ്ങാ നീര് ,തേങ്ങാ ചിരകിയത് എന്നിവ ഇട്ടു നന്നായി ഇളക്കുക .
  • അഞ്ചു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക .
  • ഉപ്പും അരിയും ചേർക്കുക .
  • ഒന്ന് ഇളക്കി അടച്ചു ചെറുതീയിൽ അരി വേവിക്കുക .
  • തീ അണച്ച് നെയ്യ് ,മല്ലിയില എന്നിവ ഇട്ടു സൂക്ഷിച്ചു ഇളക്കുക.
  • തീ അണച്ച്  വിളമ്പുക .

കീ വേർഡ് :മേതി പുലാവ് ,മേതി അരി ,ഉലുവയില റൈസ്,മേതി പാതി മിക്സഡ് ബീൻസ്  ആൻഡ്  സോയ ചുങ്ക്സ് ,കർണ്ണാടക .

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA