കോറി സുക്ക

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 909
Likes :

Preparation Method

  • ചീക്കൻ കഴുകി മാറ്റി വയ്ക്കുക .
  • തേങ്ങ ചിറകുക .
  • ഉള്ളി അരിഞ്ഞത് .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിൽ ഉള്ളി ,മല്ലി ,ജീരകം ,ഒരു ടീസ്പൂൺ കടുക് ,കുരുമുളക് ,ഉലുവ ,കറിവേപ്പില ,മഞ്ഞൾ  പൊടി എന്നിവ ഇടുക
  • ചെറുതീയിൽ വറുക്കുക .
  • തണുക്കാൻ വയ്ക്കുക .
  •  15  ചുവന്ന മുളകും കൂടി ചേർത്ത് ഈ മസാലക്കൂട് പൊടിച്ചു എടുക്കുക .

    • ഈ അരച്ച മസാല ,പുളി നീര്  എന്നിവ ചിക്കനിൽ യോജിപ്പിക്കുക .
    • 20 മിനിറ്റ് പുരട്ടി വയ്ക്കുക .
    • തേങ്ങ ചിരകിയത് ,വെളുത്തുള്ളി ,ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് എടുക്കുക .
    • പരുപര അരയ്ക്കുക .
    • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക
    • അതിൽ പുരട്ടി വച്ച  ചിക്കൻ ഇട്ടു ഉപ്പു ചേർത്ത് ന്നായി ഇളക്കി അടച്ചു വയ്ക്കുക .
    • ഇടയ്ക്കു ഇടക്ക്  ചിക്കൻ ഇളക്കുക .
    • ചെറു തീ ആക്കുക .
    • ഇതിൽ തേങ്ങാ മിശ്രിതം ചേർക്കുക .
    • അഞ്ചു മിനിറ്റ് ഇളക്കുക .
    • തീ അണക്കുക .
    • കീ വേർഡ്:മ്നഗ്ലൂരെ ചിക്കൻ സുക്ക 

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA