കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

Spread The Taste
Serves
6
Preparation Time: 4 മിനിറ്റ്
Cooking Time: ഒരു ദോശയ്ക്ക് 3 മിനിറ്റ്
Hits   : 612
Likes :

Preparation Method

  • അരി 4 മണിക്കൂർ കുതിർത്തു വെയ്ക്കുക .
  • ഇത്  തേങ്ങയും , ഉപ്പ് ,തണ്ണിമത്തൻ , പച്ചമുളക് ,ഇഞ്ചി , ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കുക .
  • ഇതിലേക്ക് വെള്ളം ചേർത്ത്  മോരിന്റെ പരുവത്തിൽ നേർപ്പിച്ചെടുക്കുക .
  • ഒരു ദോശക്കല്ല്‌ ചൂടാക്കുക .
  • ഒരു തവി മാവെടുത്തു പുറത്തു പോകാതെ അകത്തു പരത്തി എടുക്കുക .
  • ദോശയുടെ അരികുകളിൽ ഇദയം നല്ലെണ്ണ തൂവി കൊടുക്കുക .
  •  ദോശ മറിച്ചിട്ടതിനു ശേഷം വീണ്ടും എണ്ണ തൂവി കൊടുക്കുക .
  • ദോശ വേവുമ്പോൾ തീ അണച്ചതിനു ശേഷം വിളമ്പാം .

സൂചക പദം:  തണ്ണിമത്തൻ റിൻഡ് ദോശ , കർണാടക

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA