ബിസി ബെലെ ബാത്ത്

Spread The Taste
Serves
2
Preparation Time: 15 മിനിറ്റ്
Cooking Time: 25 മിനിറ്റ്
Hits   : 1864
Likes :

Preparation Method

  • ടൂർ പരിപ്പ് ,മഞ്ഞൾ പൊടിന് ചേർത്ത് വേവിക്കുക .
  • പച്ചക്കറികൾ അരിയുക.
  • ഒരു പാൻ ചൂടാക്കി പൊട്ടു കടല ,ഉഴുന്ന് പരിപ്പ് ,എന്ന്നിവ ചുവന്ന നിറത്തിൽ വറുത്തു കോരി പൊടിച്ചു എടുക്കുക.
  • ഈ പാനിൽ തന്നെ ഒരു സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കയം ,മല്ലി ,ജീരകം ,കടുക് ,ഉലുവ ,കുരുമുളക് ,ചുവന്ന മുളക് ,കറുവപ്പട്ട എന്നിവ  ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
  • ഇതിലേക്ക് തേങ്ങാ ചിറകിയതി ഇട്ടു ഒരു മിനിറ്റ് വറുക്കുക.
  • വെള്ളം ചേർത്ത് അരച്ച് പേസ്റ്റ് ആക്കുക .
  • പ്രഷർ  കുക്കർ ചൂടാക്കി  ആറു കപ് വെള്ളം ഒഴിച്ച് ടൂർ പരിപ്പ് ,അരിയും  ഇട്ടു അടച്ചു  വെയ്റ് ഇടുക .
  • വിസിൽ കേൾക്കുമ്പോൾ  ചെറുതീയിൽ നാലു മിനിറ്റ് വേവിക്കുക .
  • തീ അണക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കടുക് ,ചുവന്ന മുളക്,പച്ചമുളക് ,കറിവേപ്പില് എന്നിവ ഇടുക .
  • ഉള്ളി ഇടുക .
  • പച്ചക്കറികൾ ഇട്ടു പത്തു മിനിറ്റ് വേവിക്കുക.
  • പച്ചക്കറികൾ വെന്തു വരുമ്പോൾ അതിൽ പൊടിച്ചു വച്ച പരിപ ചേർത്ത് നന്നായി ഇളക്കുക .
  • അടപ്പു തുറന്നു  പച്ചക്കറി മിശ്രിതം നന്നായി ഇളക്കുക .
  • ഉപ്പും,പുളി നീരും ഇടുക .
  • ഇതിൽ പഞ്ചസാര അല്ലെങ്കിൽ സർക്കാർ ,നെയ്യ് ,കറിവേപ്പില എന്നിവ ഇട്ടു എല്ലാം കൂടി നന്നായി വേവിക്കുക.
  • തീ അണച്ച് പൊട്ടറ്റോ  ചിപ്സിന്റെ കൂടെ വിളമ്പുക

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA