തട്ട് ഇഡലി

Spread The Taste
Serves
8
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1506
Likes :

Preparation Method

  • അരി , ഉഴുന്ന് ,  സാഗൊ    എന്നിവ 1 മണിക്കൂർ വെവ്വേറെ കുതിർത്തു വെയ്ക്കുക .
  • ഉഴുന്ന്  മാവിന്റെ പരുവത്തിൽ കുറേച്ചേ വെള്ളം ചേർത്ത് അരച്ചെടുക്കുക .
  • അരി , എഴുന്നു , പൊഹ ,ചൗവരി എന്നിവ  അരച്ചെടുക്കുക .
  • അരച്ചെടുത്ത മാവുകളെല്ലാം ഉപ്പ്  ചേർത്ത് കൂട്ടിയോജിപ്പിക്കുക.
  • ഇത് പുളിക്കാനായി രാത്രിയിൽ വെച്ചിരിക്കുക .
  • ശേഷം സോഡാപ്പൊടി മാവിലേക്കു ചേർക്കുക .
  • നന്നായി ഇളക്കുക .
  • ഇഡലി പാത്രം എടുത്തു അതിൽ എണ്ണതടവുക .
  • തവയിൽ മാവ് കോരി ഇതിലേക്ക് ഒഴിച്ച് ആവി കയറ്റുക .
  • ശേഷം തീ അണച്ച് വിളമ്പാം .
  • സൂചക പദം:  സോഫ്റ്റ് ഇഡലി , കർണാടക.

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA