മൈസൂർ ബോണ്ട

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 739
Likes :

Preparation Method

ഉഴുന്ന് പരിപ്പ് തലേന്നു രാത്രിയിലെ വെള്ളത്തിലിട്ടു കുതിർക്കുക 

ആവശ്യത്തിന് വെള്ളം ചേർത്ത് ഉഴുന്ന് പരിപ്പ്  അരച്ചെടുക്കുക 
അതിലേക്കു ഉപ്പ് പച്ചരി പച്ചമുളക് ഇഞ്ചി തേങ്ങാ കഷ്ണം കുരുമുളക് കറിവേപ്പില കായം എന്നിവ ചേർക്കുക 
പാൻ ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക 
തയ്യാറാക്കിയ ഉഴുന്ന് പരിപ്പ് മിശ്രിതം ചെറിയ ഉരുളകളാക്കി എണ്ണയിലിട്ട് വറുത്തെടുക്കുക 
പാകമാകുമ്പോൾ വാങ്ങുക ,വിളമ്പുക 

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA