നുച്ചിന ഉണ്ടേ

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 850
Likes :

Preparation Method

  • ടൂർ ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക .
  • ഉലുവയില  മുറിച്ചു വയ്ക്കുക .
  • ടൂർ പരിപ്പ് ,പച്ചമുളക് ,ഇഞ്ചി എന്നിവ വെള്ളം ചേർക്കാതെ  അരച്ച് എടുക്കുക .
  • ഈ മിശ്രിതം ,ഉപ്പ് ,തേങ്ങാ ചിരകിയത് ,തേങ്ങ നുറുക്കിയയത് ,മല്ലിയില ,കറിവേപ്പില ,ഉലുവയില , എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • ഈ മാവു  ചെറിയ  ഉരുളയാക്കി  ഓവൽ  രൂപത്തിൽ ഉരുട്ടുക .
  • ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിച്ച്  ഇഡലി തട്ടിൽ ഇദയം നല്ലെണ്ണ  തടവുക .
  • ഈ ബോൾ  എല്ലാം  ഇഡലി തട്ടിൽ നിരത്തി പത്തു  മിനിറ്റ് ആവികയറ്റുക 
  • നെയ്യ്  വിതറി വിളമ്പുക .

കീ വേർഡ് :അവികയറ്റിയ ടൂർ പരിപ്പ് ഡമ്പ്ലിങ്സ്  കർണ്ണാടക .

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA