ശൈത്യ നിമോന ബിരിയാണി

Spread The Taste
Serves
2
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1721
Likes :

Preparation Method

  • ഒരു പാനിൽ നെയ്യ് ചൂടാക്കുക 
  • വെർമസിലി ഇട്ടു ഗോഡ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
  • ഉള്ളി നീളത്തിൽ അരിയുക.
  • പച്ചമുളക് പിളർക്കുക .
  • ഉള്ളിയും നെയ്യിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിൽ കറുവപ്പട്ട  വഴനഇല ,സ്റ്റാർ അനിസ് ,കപ്പ ബഡ്‌സ്  ,കുരുമുളക് ,ജീരകം എന്നിവ  ഇടുക .
  • ഉള്ളി ,പച്ചമുളക് ,മല്ലിയില ,പുതിനയില ,ഇഞ്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മഞ്ഞൾ പൊടി ,ജീരക പൊടി ,മുളക് പൊടി,ജാതി പൊടി ,തൈര് നാരങ്ങാ നീര് എന്നിവ ഇടുക .
  • ചെറുതീയിൽ ആക്കുക .
  • ഇതിൽ വറുത്ത ഉള്ളി ,വേവിച്ച വെർമസിലി  ഇട്ടു അടച്ചു അംജു മിനിറ്റ് വയ്ക്കുക .
  • ഉപ്പ് ചേർത്ത് നന്നായി ഇളക്കുക .
  • തീ അണച്ച് വിളമ്പുക .

കീ വേർഡ്: കർണ്ണാടക

You Might Also Like

Choose Your Favorite Karnataka Recipes

  • ഗസഗാസ് പായസ (പോപ്പി സീഡ് ഖേർ ,ഖാസ് ഖാസ..

    View Recipe
  • കറിബെവിന ചിത്രണ (കറിവേപ്പില ചോറ് ,കന്നഡ..

    View Recipe
  • ലൗകി ക ഹൽവ (ചുരക്ക ഹൽവ ,ദൂദി ഹൽവ,ദൂതി..

    View Recipe
  • റവ ഷീര

    View Recipe
  • എരിവുള്ള ടാഗ്‌ജി ചെമ്മീൻ കറി

    View Recipe
  • കൂർഗ് ചിക്കൻ കറി

    View Recipe
  • ബിസി ബെലെ ബാത്ത്

    View Recipe
  • മേന്തിയ സോപ്പിനെ ബാത് ( മേതി പുലാവ് )

    View Recipe
  • കർണ്ണാടക ചെമ്മീൻ കറി

    View Recipe
  • സിഹി അവലാക്കി

    View Recipe
  • ബെലെ ദോശ മിക്സഡ് ദൾ ( മിക്സഡ് പരിപ്പ് ദോശ )

    View Recipe
  • ചുരുമുറി

    View Recipe
  • ഹുരുളികള് ദോസ്( മുതിര ദോശ )

    View Recipe
  • കാലങ്ങാടി ഹാന്നിന സിപ്പെ ദോശ

    View Recipe
  • തട്ട് ഇഡലി

    View Recipe
Engineered By ZITIMA