ബസന്തി

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 930
Likes :

Preparation Method

  • ഒരു വലിയ പാനിൽ പാൽ തിളപ്പിക്കുക.
  • ഒരു പാനിൽ നെയ്യ് ചൂടാക്കുക.
  • അണ്ടിപ്പരിപ്പ്,ബദാം ,സരപരിപ്പു,പിസ്താ ,എന്നിവ വറുത്തു മാറ്റി വയ്ക്കുക.
  • തിളപ്പിച്ച പാലിലേക്കു കുങ്കുമ പൂവ് ,പഞ്ചസാര  എന്നിവ ചേർത്ത് വയ്ക്കുക.
  • ചെറുതീയിൽ വേവിക്കുക.
  • കട്ടികുറഞ്ഞ  ക്രീം പാലിന്റെ മുകളിലേക്ക് ഇടുക,ക്രീം  മറ്റൊരു പാത്രത്തിലേക്ക് ഇടുക.
  • ഇളക്കാൻ പാടില്ല.
  • തിളപ്പികുമ്പോൾ  പാല് കുറുകി   അര ലിറ്റർ ആകും.
  • ഒരു കട്ടി കുറഞ്ഞ  പാൽ പാട കാണുമ്പോൾ  പാൽ തയ്യാറാവുന്നതാണ്.
  •  പാൽ  അലിഞ്ഞു കുറുകി  60  %  ക്രീൻ ആയി മാറും,
  • ഇതിലേക്ക് വറുത്തു വച്ച ഏലക്ക പൊടി ചേർക്കുക.
  • തീ അണച്ച് വിളമ്പുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA