മാങ്ങാ പച്ചടി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1219
Likes :

Preparation Method

  • മാങ്ങാ നീളത്തിലരിയുക.
  • പച്ചമുളക് പിളർക്കുക.
  • ഒരു പാനിൽ നെയ്യ് ചൂടാക്കുക.
  • കടുക്,പച്ചമുളക് എന്നിവ വറുക്കുക.
  • ഇതിലേക്ക് അരിഞ്ഞുവെച്ച മാങ്ങാ കഷ്ണങ്ങൾ,രണ്ടു കപ്പു വെള്ളത്തിൽ തിളപ്പിക്കുക.
  • കരിപ്പട്ടി പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
  • മാങ്ങാ തയ്യാറാകുമ്പോൾ കരിപ്പട്ടി ലയിച്ചു കഴിഞ്ഞാൽ ഉപ്പു ചേർത്ത് കാട്ടിയാകുന്നവരെ വേവിക്കുക.
  • തീ അണച്ച് ഉപയോഗിക്കുക.

Choose Your Favorite South Indian Festival Recipes

Engineered By ZITIMA