ചന സുന്ദൽ

Spread The Taste
Serves
2
Preparation Time: 15മിനിറ്റ്
Cooking Time: 5മിനിറ്റ്
Hits   : 1025
Likes :

Preparation Method

 ചന  രാത്രിയിൽ  വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

 കുക്കറിൽ വേവിച്ചു ശേഷം  വെള്ളം കളഞ്ഞു   വയ്ക്കുക.
 ഉള്ളി  അരിയുക.
 ഒരു  പാനിൽ  ഇദയം നല്ലെണ്ണ    ചൂടാക്കുക.
അതിലേക്കു കടുക് , കറിവേപ്പില ,  ഉള്ളി ,  ചുവന്ന  മുളക് ,  വേവിച്ച  ചന  എന്നിവ  ഇതിലേക്ക്  ചേർത്ത്  ഇളക്കുക.
  ഇതിലേക്ക്   ഉപ്പും തേങ്ങാ  ചിരകിയതും കൂടി  ചേർക്കുക.
 തീ  അണച്ച്   ചൂടോടെ  വിളമ്പുക.
Engineered By ZITIMA