ചിക്കൻ പക്കോറ

Spread The Taste
Makes
500 ഗ്രാംസ്
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 977
Likes :

Preparation Method

  • തീരെ ചെറിയ  കഷണങ്ങളായി ചിക്കൻ അരിയുക.
  • പച്ചമുളകും ഇഞ്ചിയും അരച്ചെടുക്കുക .
  • ചിക്കൻ കഷണങ്ങളിൽ മസാലയും നാരങ്ങാനീരും ഉപ്പും പുരട്ടി വെയ്ക്കുക .
  • കടലപ്പൊടിയും അരിപ്പൊടിയും ,മുളകുപൊടി ,ചുവന്ന കളർ പൊടി ,ഗരം മസാല , ഉപ്പ് ,പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ എന്നിവ നന്നായി യോജിപ്പിച്ചു മാറ്റിവെയ്ക്കുക .
  • ആവശ്യമെങ്കിൽ കുറച്ചു വെള്ളം തളിച്ചു കൊടുക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .എണ്ണചൂടാകുമ്പോൾ ചിക്കൻ കഷണങ്ങൾ എണ്ണയിൽ വിതറി കൊടുക്കുക .
  • അത് നല്ലതു പോലെ മൊരിഞ്ഞു ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക .
  • സ്നാക്ക് ആയിട്ടു വിളമ്പാം . 
Engineered By ZITIMA