മിലാങ് വട

Spread The Taste
Makes
11
Preparation Time: 50മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 783
Likes :

Preparation Method

ഉഴുന്ന്  പരിപ്പ്  മുപ്പതു  മിനിറ്റ്  കുതിർത്തു   വെള്ളം കളഞ്ഞു   വയ്ക്കുക.
 ശേഷം  ഉഴുന്ന്  പരിപ്പ്   കായവും   ചേർത്ത്  വെള്ളം ചേർക്കാതെ  അരച്ച്   എടുക്കുക.
 കുരുമുളക്  പരുപര പൊടിക്കുക.
   അരിപ്പൊടി , ഉപ്പ് , കുരുമുളക് പൊടിച്ചത് , എന്നിവ നന്നായി യോജിപ്പിക്കുക ,   പോളിത്തീൻ  ഷീറ്റിൽ    ഇദയം  നല്ലെണ്ണ   പുരട്ടുക ,.
 ഉഴുന്ന് പരിപ്പ്   മിശ്രിതം  ചെറിയ ഉരുളയാക്കി  മാറ്റുക.
  പോളിത്തീൻ ഷീറ്റിലേക്കു   ഇ മാവു  വട്ടത്തിൽ പരത്തുക.
 ശേഷം   നടുക്ക്  ഒരു കുഴി  ഉണ്ടാകുക.
 ഒരു ഫ്രയിങ്  പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക , അതിലേക്കു   മിലാങ് വട ഇട്ടു  ബ്രൗൺ നിറത്തിൽ   വറുത്തു   എടുക്കുക.
 ചൂടോടെ   വിളമ്പുക.

Engineered By ZITIMA