കാര വട

Spread The Taste
Serves
10
Preparation Time: 3 മണിക്കൂർ 30 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 870
Likes :

Preparation Method

 അരി  ,ചുവന്ന മുളക് , എന്നിവ  മൂന്ന്  മണിക്കൂർ  കുതിർത്തു  വയ്ക്കുക.
 എല്ലാ  പരിപ്പുകളും വേറെ  വേറെ  കുതിർക്കാണ് വയ്ക്കുക.
 അരിയും ,ചുവന്നമുളകും  കുതിർത്തു   അരച്ച്  എടുക്കുക.
 ഉഴുന്ന്  പരിപ്പ്  അരച്ചെടുക്കുക.
 ഇഞ്ചി , പച്ചമുളക് , കറിവേപ്പില  എന്നിവ  അരിയുക.
 ടൂർ  പരിപ്പ്  , പൊട്ടുകടല , എന്നിവ  പരുപര അരച്ച് എടുക്കുക.
 അരച്ച്  വച്ച  എല്ലാ  മിശ്രിതങ്ങളും കൂടി യോജിപ്പിച്ചു   ഉപ്പ് , ഇഞ്ചി , പച്ചമുളക് , കറിവേപ്പില , കായം , സോഡാ  പൊടി എന്നിവ  ചേർത്ത്  വയ്ക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
ചൂടായി വരുമ്പോൾ    തയ്യാറാക്കിയ  മാവ്  ചെറിയ  ഉരുളകൾ  ആക്കി  ചെറുതായി  പരത്തി  എണ്ണയിലേക്ക്  ഇട്ടു   ഗോൾഡൻ  ബ്രൗൺ നിറത്തിൽ   വറുത്തു  കോരുക.
തീ അണച്ചു ചൂടോടെ  വിളമ്പുക.

Engineered By ZITIMA